Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsഅമീബിക് മസ്തിഷ്ക...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 57 കാരൻ മരിച്ചു

തിരുവനന്തപുരം : അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരു മരണം കൂടി.ആറ്റിങ്ങൽ കൊടുമൺ സ്വദേശി വിജയ(57നാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നിലത്തു വീണ് കാലിന് പരിക്കേറ്റാണ് വിജയനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വി.എസ്.എസ് സംസ്ഥാന പ്രസിഡന്റായി ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : വി.എസ്.എസ് കേരള സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറൽ സെക്രട്ടറിയും മാള മുൻ MLA യുമായ ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം മാമൻ മാപ്പിള ഹാളിൽ പതിനാറാം സംസ്ഥാന സമ്മേളനത്തിന് ശേഷം...

എ പത്മകുമാറിൻ്റെ വീട്ടിൽ എസ്ഐടി പരിശോധന

ആറന്മുള: ശബരിമല സ്വർണാപഹരണ കേസിൽ റിമാൻഡിലായ  ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മ കുമാറിൻ്റെ ആറന്മുളയിലെ വിട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ചക്ക് 12 ന് എത്തിയ ...
- Advertisment -

Most Popular

- Advertisement -