Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുവിൽ 2...

ജമ്മുവിൽ 2 ഭീകരരെ വധിച്ച് സൈന്യം : നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

ശ്രീനഗർ : ജമ്മുവിലെ കുപ്‌വാര ജില്ലയിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.പ്രദേശത്ത് നുഴഞ്ഞുകയറ്റ ശ്രമം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സൈന്യവും അർദ്ധസൈനിക വിഭാഗങ്ങളും സംയുക്ത ഓപ്പേറഷൻ ആരംഭിച്ചത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു .പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 06-08-2025 Dhanalekshmi DL-12

1st Prize Rs.1,00,00,000/- DW 248735 (ALAPPUZHA) Consolation Prize Rs.5,000/- DN 248735 DO 248735 DP 248735 DR 248735 DS 248735 DT 248735 DU 248735 DV 248735 DX 248735...

പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി.അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി : പ്രമുഖ വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി.അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഞായറാഴ്ച രാത്രി വൈകി തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.ഫാം ഹൗസിൽ...
- Advertisment -

Most Popular

- Advertisement -