Monday, October 12, 2026
No menu items!

subscribe-youtube-channel

HomeSpiritualമോറാൻ മോർ...

മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി  സന്ദർശിച്ചു

എടത്വാ: മലങ്കര സുറിയാനി കത്തോലിക്ക സഭ അധ്യക്ഷൻ മോറാൻ മോർ ബിസലിയോസ്‌ കർദിനാൾ  ക്ലിമിസ് കാത്തോലിക്കാ ബാവ എടത്വാ പള്ളി പെരുന്നാളിനോടാനുബന്ധിച്ച്  സന്ദർശിച്ചു.

വികാരി റവ. ഫാ. ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.അനീഷ് കാമിച്ചേരി, ഫാ. ബ്രിന്റോ മനയത്ത്,ഫാ. ബെന്നി വെട്ടിത്താനം, കൈക്കാരൻമാരായ ജെയ്സപ്പൻ മത്തായി കണ്ടത്തിൽ, ജെയിംസ്കുട്ടി കന്നേൽ തോട്ടുകടവിൽ, പികെ ഫ്രാൻസിസ് പത്തിൽ കണ്ടത്തി പറമ്പിൽ, ജനറൽ കൺവീനർ ബിനോയ് ഒലക്കപ്പാടിൽ, സെക്രട്ടറി ആൻസി ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 27-02-2026 Suvarna Keralam SK-42

1st Prize Rs.1,00,00,000/- RR 161862 (KOLLAM) Consolation Prize Rs.5,000/- RN 161862 RO 161862 RP 161862 RS 161862 RT 161862 RU 161862 RV 161862 RW 161862 RX 161862...

വീണാ ജോർജിനെ ആക്രമിച്ചെന്ന കേസ്; തുടരന്വേഷണത്തിന് എസ്ഐടി

തിരുവനന്തപുരം : മുൻമന്ത്രി വീണാ ജോർജിനെ കെഎസ്‍യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന കേസില്‍ തുടരന്വേഷണത്തിനുള്ള എസ്ഐടി രൂപീകരിച്ചു. കെഎപി നാലാം ബറ്റാലിയൻ കമാണ്ടൻ്റ് യു പ്രേമൻ എസ് ഐ ടി തലവൻ....
- Advertisment -

Most Popular

- Advertisement -