Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോര്‍ഡിന്റെ...

ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ  നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്‍ ചീഫ് സെക്രട്ടറിയായ ജയകുമാര്‍ നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായിരുന്നു.

കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും മികവ് കാഴ്ചവെച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബോര്‍ഡ് മെമ്പറായി കെ രാജുവിനെയും നിയമിച്ചു. പിഡി സന്തോഷ് കുമാറാണ് മറ്റൊരു ബോര്‍ഡ് അംഗം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലപ്പുറത്ത് ഉത്സവത്തിനിടെയുണ്ടായ വെടിവയ്‌പ്പിൽ ഒരാൾക്ക് പരിക്ക്

മലപ്പുറം : മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിൽ ഉത്സവത്തിനിടെയുണ്ടായ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്ക് .ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്മാനാണ് (37) ഗുരുതരമായി പരുക്കേറ്റത് .കഴുത്തിന് വെടിയേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രണ്ട് വിഭാഗക്കാർ...

നഴ്സിംഗ് കോളേജ് റാഗിങ് : 5 പേരുടെയും തുടർപഠനം വിലക്കും; നഴ്സിം​ഗ് കൗൺസിൽ

കോട്ടയം : കോട്ടയം ഗവ നഴ്സിംഗ് കോളേജ് റാഗിങ് പ്രതികൾ 5 പേരുടെയും തുടർപഠനം വിലക്കുമെന്ന് നഴ്സിംഗ് കൗൺസിൽ .നഴ്സിം​ഗ് കൗൺസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്..കോളേജ് അധികൃതരെയും സംസ്ഥാന സർക്കാരിനേയും ഉടൻ...
- Advertisment -

Most Popular

- Advertisement -