Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകശ്മീരിൽ വാഹനാപകടം;...

കശ്മീരിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി മരിച്ചു

കോഴിക്കോട് : ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു.14 പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ ആണു മരിച്ചത്. പരിക്കേറ്റ 12 പേരും മലയാളികളാണ്.ബുധനാഴ്ച രാത്രി ശ്രീനഗര്‍-ജമ്മു ദേശീയപാതയിലാണ് അപകടം നടന്നത് .

മലയാളികളടങ്ങുന്ന സംഘവവുമായി ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലര്‍ എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മരിച്ച സഫ്‌വാൻ ഐടി കമ്പനി ജീവനക്കാരനാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം: 8 പേർക്ക് പരുക്ക്

തിരുവല്ല :  കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരുക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തിലധികം വരുന്ന...

ആയുർവേദ മെഡിക്കൽ അസോസിയേഷൻ പുരസ്കാര പ്രഖ്യാപനം : ഭിഷക് രത്ന പുരസ്കാരം ഡോ.റാം മോഹന്

തിരുവനന്തപുരം : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഎംഎഐ) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.ഭിഷക് രത്ന പുരസ്കാരത്തിന്(30, 000 രൂപ) പത്തനംതിട്ട ഓമല്ലൂർ വേദ നഴ്സിങ് ഹോം ചീഫ് ഫിസിഷ്യൻ ഡോ.റാം മോഹൻ അർഹനായി. ഭിഷക്...
- Advertisment -

Most Popular

- Advertisement -