Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsകിടപ്പുരോഗിയായ വയോധികയെ...

കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു

എറണാകുളം: മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ വയോധികയെ ഭർത്താവ് കഴുത്തറുത്തു കൊന്നു.മൂവാറ്റുപുഴ വാഴപ്പിള്ളി നിരപ്പിൽ കത്രിക്കുട്ടി (85) ആണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.സംഭവത്തിൽ ഭർത്താവ് ജോസഫിനെ (88) പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കഴിഞ്ഞ ഒരു വർഷമായി സുഖമില്ലാതെ കിടപ്പിലായിരുന്നു കത്രിക്കുട്ടി. കത്രിക്കുട്ടിയെ ഭര്‍ത്താവ് ജോസഫ് തന്നെയായിരുന്നു പരിചരിച്ചിരുന്നത്. രാത്രിയിൽ കഴുത്തറുത്ത നിലയിൽ കത്രികുട്ടിയെ കണ്ട മക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരട് വോട്ടര്‍ പട്ടിക: ആക്ഷേപങ്ങളും അപേക്ഷകളും 21-വരെ നല്‍കാം

ആലപ്പുഴ: കരട് വോട്ടര്‍ പട്ടികയിലെ ആക്ഷേപങ്ങളും അപേക്ഷകളും ജൂണ്‍ 21 വരെ ബന്ധപ്പെട്ട ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കാം. സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തദ്ദേശ വാര്‍ഡുകള്‍ ഉള്‍പ്പെടെ മുഴുവന്‍...

ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ചിത്തിര കായൽ പാടശേഖരം ജില്ല കളക്ടർ അലക്സ് വർഗീസ് സന്ദർശിച്ചു. പാടത്ത് കൃഷി ചെയ്യാനാവാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം കൃഷിയോഗ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് കളക്ടർ പറഞ്ഞു. 770 ഏക്കറിൽ 250 ഏക്കറിലധികം സ്ഥലം...
- Advertisment -

Most Popular

- Advertisement -