Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiമസാലബോണ്ട് :...

മസാലബോണ്ട് : ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : മസാല ബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. മൂന്ന് മാസത്തേക്കാണ് സ്‌റ്റേ. കേസിൽ വിശദമായ വാദം കേൾക്കാമെന്ന് അറിയിച്ച കോടതി സത്യവാങ്മൂലം സമര്‍പ്പിക്കാനായി ഇ.ഡിക്ക് നോട്ടിസ് അയച്ചു. ഇഡിയുടെ കാരണം കാണിക്കൽ നോട്ടിസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കിഫ്ബി കോടതിയെ സമീപിക്കുകയായിരുന്നു.

മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചെന്നും ഇത് ‘ഫെമ’ നിയമലംഘനമാണെന്നും ചൂണ്ടിക്കാട്ടി ഇഡി തുടര്‍ നടപടികള്‍ക്കായി  അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് കൈമാറിയിരുന്നു. റിപ്പോര്‍ട്ടിൻമേൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി ഉൾപ്പെടെയുള്ളവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ യുഡിഎഫ് പദയാത്ര

പത്തനംതിട്ട : ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ഒക്ടോബർ 18ന് ചെങ്ങന്നൂര്‍ മുതല്‍ പന്തളം വരെ യുഡിഎഫ് പദയാത്ര. 14ന് കാസര്‍കോട് നിന്ന് കെ.മുരളീധരന്റെയും പാലക്കാട് നിന്ന് കൊടിക്കുന്നില്‍ സുരേഷിന്റെയും തിരുവനന്തപുരത്ത് നിന്ന് അടൂര്‍...

Kerala Lotteries Results : 03-04-2025 Karunya Plus KN-567

1st Prize Rs.8,000,000/- PZ 345148 (IRINJALAKKUDA) Consolation Prize Rs.8,000/- PN 345148 PO 345148 PP 345148 PR 345148 PS 345148 PT 345148 PU 345148 PV 345148 PW 345148...
- Advertisment -

Most Popular

- Advertisement -