Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമാര്‍ത്തോമ്മാ സഭ...

മാര്‍ത്തോമ്മാ സഭ 30-മത് ഭദ്രാസന കണ്‍വന്‍ഷൻ നാളെ തുടങ്ങും

കോട്ടയം: മാര്‍ത്തോമ്മാ സഭ 30-മത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ നാളെ (7) മുതല്‍ 11 വരെ എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.  വൈകിട്ട് ആറിന് ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്‌കോപ്പാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. സന്തോഷ് വചനശുശ്രൂഷ നിര്‍വഹിക്കും.

വികാരി ഡോ. സാംസണ്‍ എം. ജേക്കബ്, ഭദ്രാസന സെക്രട്ടറി അലക്‌സ് ഏബ്രഹാം, ട്രെഷറാര്‍ നോബിള്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്ത് ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി

കോട്ടയം: പത്ത്  ലിറ്റർ ചാരായവുമായി ആർപ്പൂക്കര സ്വദേശിയെ എക്സൈസ് സംഘം പിടികൂടി. ആർപ്പൂക്കര മഞ്ചാടിക്കരികരയിൽ കളത്തിപറമ്പിൽ വീട്ടിൽ സനീഷ് ബാബു (45)വിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇന്നലെ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കോട്ടയം എക്സൈസ്...

നടൻ ടി.പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

കാസർഗോഡ് : പ്രശസ്ത സിനിമ നാടക നടൻ ടി.പി കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു.കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയാണ്. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതം മൂലം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. പൊതുമരാമത്ത് വകുപ്പില്‍ എഞ്ചിനിയര്‍...
- Advertisment -

Most Popular

- Advertisement -