Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsമദ്യം നൽകി...

മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം : ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

പാലക്കാട് : മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി.സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴു വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. 5 കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പൊലീസിന് പരാതി നൽകി .കൂടുതൽ വിദ്യാർത്ഥികൾക്ക് സമാനമായ അനുഭവങ്ങളുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി അറിയിച്ചു .സ്കൂളിലെ കൂടുതൽ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകാനാണ് സിഡബ്ല്യുസി തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർകോട് ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ്

കാസർകോട് : ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവ്.പ്രതി കുടക് നപ്പോക്ക് സ്വദേശി പി.എ.സലിം (40) നെയാണ് ഹൊസ്ദുർഗ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്.സലീമിൻ്റെ സഹോദരി...

കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ കൊടകരയിൽ ഇരുനില കെട്ടിടം തകർന്നു വീണ് മൂന്നു ബംഗാൾ സ്വദേശികൾ മരിച്ചു .പശ്ചിമ ബം​ഗാൾ സ്വദേശികളായി രൂപേഷ്, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്.17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്.കെട്ടിടം...
- Advertisment -

Most Popular

- Advertisement -