Saturday, October 25, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaവിമാനത്താവളത്തിന് ഭൂമി...

വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.

പത്തനംതിട്ട: നിർദ്ദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സംസ്ഥാന സർക്കാർ പുറത്തിറക്കി.
വിമാനത്താവളത്തിന് 1000 .28 ഹെക്ടർ ഭൂമി ആണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ആക്ഷേപമുള്ളവർ 15 ദിവസത്തിനകം രേഖാമൂലം വിവരം അറിയിക്കണമെന്നും വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്നു

2027 ൽ വിമാനത്താവളത്തിന്റെ ആദ്യഘട്ടം  പൂർത്തിയാകും. വിമാനത്താവള സാധ്യതാ പഠനത്തിനും പദ്ധതിരേഖ തയ്യാറാകുന്നതിനും 1.85 കോടി രൂപ സംസ്ഥാന ബജറ്റിൽ ഇത്തവണ അനുവദിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബാർ കോഴ : വിവാദ ശബ്ദരേഖ തള്ളി സംഘടന

തിരുവനന്തപുരം : മദ്യനയത്തിൽ ഇളവ് അനുവദിക്കാൻ സർക്കാരിനു കോഴ നൽകാൻ പിരിവ് നൽകണമെന്ന വിവാദ ശബ്ദരേഖ തള്ളി കേരള ഹോട്ടൽസ് അസോസിയേഷൻ. പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്ന് ഫെഡറേഷൻ...

റോഡ് ഷോയുമായെത്തി പത്രിക നൽകി രാഹുൽ ഗാന്ധി

വയനാട് : വയനാട്ടിലെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .വൻ റോഡ് ഷോയോട് കൂടിയാണ് നാമനിർദേശപത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. ജില്ലാ കലക്ടർ കൂടിയായ വരണാധികാരി...
- Advertisment -

Most Popular

- Advertisement -