Thursday, June 18, 2026
No menu items!

subscribe-youtube-channel

HomeNew Delhiപാർലമെന്റിൽ സ്പീക്കർക്കെതിരെ...

പാർലമെന്റിൽ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെന്റിൽ ലോക്‌സഭസ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി പ്രതിപക്ഷം.സ്പീക്കറുടെ നടപടികളിൽ പ്രതിഷേധിച്ച് 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിനാണ് കൈമാറിയത്.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും എട്ട് എംപിമാരെ സസ്പെൻഡ് ചെയ്തതുമാണ് നടപടിക്ക് കാരണമായി പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് .14 ദിവസത്തിന് ശേഷമായിരിക്കും നോട്ടീസ് പരിഗണിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെക്കേക്കര മാടപ്പള്ളിക്കാവ് ഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹജ്ഞവും ഇന്ന് സമാപിക്കും

തിരുവല്ല: കുഴുവേലിപ്പുറം തെക്കേക്കര മാടപ്പള്ളിക്കാവ് ശ്രീഭഗവതിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവവും ശ്രീമദ് ദേവീ ഭാഗവത നവാഹജ്ഞവും ഇന്ന് സമാപിക്കും. ഏപ്രിൽ 14-നാണ് ആരംഭിച്ചത്. ക്ഷേത്രം തന്ത്രി എം എൻ ഗോപാലൻ തന്ത്രികൾ, മേൽശാന്തി കെ...

ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ്

പത്തനംതിട്ട : പരീക്ഷണം എന്ന നിലയിൽ ആദ്യമായി തുടങ്ങിയ പൂവ്കൃഷിയിൽ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീർക്കര പഞ്ചായത്ത് അംഗം എം. ആർ. മധു. ഓണക്കാലത്ത് ചെന്നീർക്കരയിലെയും സമീപ പഞ്ചായത്തുകളിലെയും അത്തപ്പൂക്കളങ്ങളിൽ ഇത്തവണ...
- Advertisment -

Most Popular

- Advertisement -