Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsഎ സുരേഷ്...

എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും

പാലക്കാട് : വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ. സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചേക്കും. കോൺഗ്രസ് നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയുടെ മലമ്പുഴയിലെ സ്വീകരണ യോഗത്തില്‍ സുരേഷിനെ ക്ഷണിച്ചു.ജാഥയിലേക്ക് യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു.സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് യുഡിഎഫാണ് പറയേണ്ടതെന്നും എ സുരേഷ് പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർമാർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച്  എം എം മണി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്  കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വോട്ടർമാർക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി പി എം നേതാവ് എം എം മണി. സർക്കാരിൽ...

മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന്  പിതാവ് മധുസൂദനൻ

പത്തനംതിട്ട : കൂടൽ സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂദനൻ മാധ്യമങ്ങളെ കണ്ടു. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി...
- Advertisment -

Most Popular

- Advertisement -