Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsവേളി കടൽത്തീരത്ത്...

വേളി കടൽത്തീരത്ത് കൈകൾ കൂട്ടിക്കെട്ടിയനിലയിൽ സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു

തിരുവനന്തപുരം : വേളി കടൽത്തീരത്ത് സ്ത്രീയുടെ മൃതദേഹം കരയ്ക്കടിഞ്ഞു .കൈകൾ തുണി കൊണ്ട് കൂട്ടിക്കെട്ടിയനിലയിലായിരുന്നു മൃതദേഹം .50 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട് .രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു .കൊലപാതകമാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നു തുമ്പ പൊലീസ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്:  ഒരാളുടെ നില ഗുരുതരം.

അടൂർ : അടൂരിൽ  സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് വൈകിട്ട് 4.45 ന് കെ. പി. റോഡിൽ പഴകുളം ഭവദാസൻ...

റെയില്‍വേ ഗേറ്റ് അടച്ചിടും

മാവേലിക്കര: മാവേലിക്കര- ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 16 (മടത്തുംപടി ഗേറ്റ്) ജൂലൈ രണ്ടിന് വൈകിട്ട് ആറുമണി മുതല്‍ ജൂലൈ മൂന്നിന് രാവിലെ ആറുമണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ മറ്റു...
- Advertisment -

Most Popular

- Advertisement -