Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiനവകേരള സർവേ...

നവകേരള സർവേ ; ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി : നവ കേരള സർവേ റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു.ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നു എന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പദ്ധതികൾ മെച്ചപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് ഇത്തരം പരിശോധനകൾ നടത്താമെന്നും സുപ്രീം കോടതി പറഞ്ഞു .സർവ്വേ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജീവിതത്തിലെ പരീക്ഷകളിൽ തളർന്നുപോകരുത് : പരിശുദ്ധ കാതോലിക്കാബാവാ

കോട്ടയം : ജീവിതത്തിലെ പരീക്ഷകളിലും, പ്രതിസന്ധികളിലും തളർന്നുപോകരുതെന്ന് ദു:ഖവെള്ളിയാഴ്ച്ച ദിന സന്ദേശത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. മാതൃ ഇടവകയായ വാഴൂർ...

ജിംനേഷ്യത്തിന്റെ മറവിൽ ലഹരിവിൽപന : കോഴിക്കോട് മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട് : കോഴിക്കോട് പയ്യാനക്കലിൽ ജിംനേഷ്യത്തിന്റെ മറവിൽ ലഹരിമരുന്ന് വിൽപന നടത്തിയ മൂന്ന് യുവാക്കൾ പിടിയിൽ. ബേപ്പൂർ മൂന്നാർ വളപ്പിൽ ജംഷീർ, ബേപ്പൂർ മതിലകത്ത് ഇജാസ്, ഫറോക്ക് ചുങ്കത്ത് സ്വദേശി അർഷാദ് എന്നിവരാണ്...
- Advertisment -

Most Popular

- Advertisement -