Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ എൻഡിഎ...

തൃശ്ശൂരിൽ എൻഡിഎ ചുമരെഴുത്ത് പ്രചരണത്തിന് തുടക്കം

തൃശൂർ: ബിജെപി തൃശൂർ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിനു തുടക്കം കുറിച്ച് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പത്മജാ വേണുഗോപാൽ അയ്യന്തോൾ അമർജവാൻ ജോതിക്ക് സമീപം ചുവരെഴുത്ത് താമര വരച്ച് ഉദ്ഘാടനം ചെയ്തു . തൃശ്ശൂരിൽ എൻഡിഎ വലിയ വിജയം നേടുമെന്നും ഇടത് വലതുമുന്നണികളുടെ അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയം തൃശ്ശൂരിലെ ജനത തള്ളിക്കളയുമെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു.

സ്ഥാനാർഥി ആരായാലും വിജയം മാത്രമാണ് ലക്ഷ്യം. അതിനു വേണ്ടി തൃശ്ശൂരിലെ ബിജെപി പ്രവർത്തകർ സജ്ജമാണെന്നുംഅവർ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ്‌ ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി മാരായ അഡ്വ. കെ ആർ ഹരി, സുജയ് സേനൻ, പി കെ ബാബു, രവികുമാർ ഉപ്പത്ത്, ജില്ലാ വൈസ് പ്രസിഡന്റ്‌ ആതിര വി തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിലയ്ക്കലിൽ  ശുദ്ധജലം പൈപ്പിലൂടെ ലഭിക്കുന്ന ആദ്യ മണ്ഡലകാലം സാധ്യമാകുന്നു:  മന്ത്രി റോഷി അഗസ്റ്റിന്‍

തിരുവല്ല: ശബരിമല തീർഥാടകർക്ക് നിലയ്ക്കൽ ബേസ് ക്യാമ്പിൽ നിന്ന് ശുദ്ധജലം പൈപ്പിലൂടെ ലഭ്യമാക്കുന്ന സീതത്തോട് - നിലയ്ക്കൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്കെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വരും തീർത്ഥാടനകാലം മുതൽ...

പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു

തിരുവല്ല: പെരിങ്ങര കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു. കോസ്മോസ് ജംഗ്ഷനിലുള്ള സ്മൃതി മണ്ഡപത്തിൽ ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി. സി....
- Advertisment -

Most Popular

- Advertisement -