Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKochiസ്വർണവില ഒരുലക്ഷം...

സ്വർണവില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി

കൊച്ചി : കേരളത്തിൽ സ്വർണവില പവന് ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തി.22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്നാകെ കുറഞ്ഞത് 7560 രൂപയാണ്. ഇന്നുച്ചയോടെ ഒരു പവൻ സ്വർണത്തിന് 99,480 രൂപയിലേക്ക് വില താഴ്ന്നു .ഗ്രാമിന് 12435 രൂപയായി .ജനുവരി 4ന് ശേഷം ആദ്യമായാണ് വില ഒരുലക്ഷം രൂപയ്ക്ക് താഴെയെത്തിയത്.വെള്ളിക്ക് 15 രൂപ കുറഞ്ഞ് 230 രൂപയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം:  സ്വാമി ചിദാനന്ദപുരി

കോഴിക്കോട് : സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളെയും ഉള്‍ക്കൊള്ളിച്ച് സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കേരള ക്ഷേത്രസംരക്ഷണ സമിതി മാധവ്ജി ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധവ്ജി-...

സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം സംസ്ഥാനത്ത് 126 ഇടങ്ങളില്‍ മോക് ഡ്രിൽ നടന്നു .രാജവ്യാപകമായി 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടന്നത്. അതിർത്തിയിലെ സംഘർഷത്തിന്റെ നാളുകളിൽ ഏതു സാഹചര്യത്തെയും നേരിടാൻ പൊതുജനങ്ങളെ...
- Advertisment -

Most Popular

- Advertisement -