Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് തെക്കൻ...

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്

തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു.തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

കാസർകോട് ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ബി.എം. ജമാൽ ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തി.പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുത്തു .മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് രേഖപ്പെടുത്തിയ ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .

തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് മരിച്ചത്.ഫറോക്ക് പുറ്റെക്കാട് എഎൽപി സ്കളിൽ ൽ യഥാർഥ വോട്ടർ എത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ- ബംഗളൂർ കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കും

ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് ബംഗളൂരുവിലേക്ക് കെഎസ്ആര്‍ടിസിയുടെ സര്‍വീസ് ഉടനെ പുനരാരംഭിക്കും. ഇതിനായി കെഎസ്ആര്‍ടിസി വോള്‍വോ ബസ് അനുവദിച്ചു. നേരത്തെ ഇതേ റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് സര്‍വീസ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അത് നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഓണത്തിന് മുമ്പായി...

ശക്തമായ മഴ തുടരും : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.  മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ...
- Advertisment -

Most Popular

- Advertisement -