Thursday, April 9, 2026
No menu items!

subscribe-youtube-channel

HomeNew Delhiവനിത സംവരണ...

വനിത സംവരണ ഭേദഗതി ബിൽ; എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : വനിത സംവരണ ഭേദഗതി ബില്ലിൽ എല്ലാ എംപിമാരുടെയും പിന്തുണ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭേദഗതി കേവലം ഒരു നിയമനിർമാണ നടപടിയല്ലെന്നും, മറിച്ച് ഇന്ത്യയിലെ കോടിക്കണക്കിനു സ്ത്രീകളുടെ അഭിലാഷങ്ങളുടെ പ്രതിഫലനമാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.സ്ത്രീ ശാക്തീകരണം വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പ് കൂട്ടുമെന്നും 2029 മുതലുള്ള പാർലമെൻറ് നിയമസഭ തെരഞ്ഞെടുപ്പുകളിൽ വനിത സംവരണം നടപ്പാക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള സുപ്രധാന ബിൽ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16ന് പാർലമെന്റ് സമ്മേളിക്കുമെന്നും മോദി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുനാമി മുന്നറിയിപ്പ് : പത്തോളം രാജ്യങ്ങളിൽ ജാഗ്രത

ടോക്കിയോ : റഷ്യയിലെ കാംചത്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ പത്തോളം രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ്. ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി ആഞ്ഞടിച്ചിരുന്നു.ജപ്പാനിലെ വിവിധ തീരങ്ങളിൽ 45 സെന്റീമീറ്ററോളം ഉയരത്തിൽ...

സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുന്ന സർക്കാർ ജീവനക്കാർക്കും  അധ്യാപകർക്കുമെതിരെ കർശന നടപടിക്ക് ഒരുങ്ങുന്നു

തിരുവനന്തപുരം : സ്വകാര്യ ട്യൂഷൻ സെൻ്ററുകളും മത്സര പരീക്ഷ കേന്ദ്രങ്ങളും നടത്തുകയും ക്ലാസ് എടുക്കുകയും ചെയ്യുന്ന സർക്കാർ, എയ്‌ഡഡ് സ്കൂ‌ൾ അധ്യാപകർക്കുമെതിരെ നടപടിക്ക് ഒരുങ്ങുന്നു. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരമാണ്  നടപടി. സർക്കാർ...
- Advertisment -

Most Popular

- Advertisement -