Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനിയൻ തുറമുഖങ്ങൾക്ക്...

ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്താൻ യുഎസ്

വാഷിംഗ്‌ടൺ : ഇറാനിയൻ തുറമുഖങ്ങൾക്ക് ചുറ്റും നാവിക ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ നീക്കം .ഇറാനിലേക്ക് വരുന്നതും ഇവിടെ നിന്നും പോകുന്നതുമായി കപ്പലുകളെ തടയുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം.ഇന്ത്യ നിര്‍മിച്ച ചബഹാര്‍ തുറമുഖവും കൂടാതെ ഇറാന്‍റെ എന്‍പത് ശതമാനം എണ്ണകയറ്റുമതിയും നടക്കുന്ന ഖാര്‍ഗ് ദ്വീപിലെ പോര്‍ട്ടും ഇതിൽ ഉള്‍പ്പെടും.യുഎസ് ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് ട്രംപിന്‍റെ നിർണായാക നീക്കം.

ഇറാനിലേക്കും പുറത്തേക്കുമുള്ള ചരക്ക് ഗതാഗതം തട‍ഞ്ഞ് സമ്മര്‍ദത്തിലാക്കാനാണ് അമേരിക്കയുടെ ലക്ഷ്യം.ഹോർമുസിലൂടെ മറ്റ് രാജ്യങ്ങളുടെ കപ്പലുകൾക്ക് പോകാമെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു .അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുതിച്ചു കയറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി കേ​ര​ള​ത്തെ മാ​റ്റും : മു​ഖ്യ​മ​ന്ത്രി

കൊച്ചി : കേ​ര​ള​ത്തെ സീ​റോ വേ​സ്റ്റ് സം​സ്ഥാ​ന​മാ​ക്കി മാ​റ്റു​മെ​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു മാ​തൃ​ക​യാ​യി മോ​ഡ​ല്‍ പ്ലാ​ന്‍റു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ പറഞ്ഞു. കേ​ര​ള​ത്തെ സ​മ്പൂ​ര്‍​ണ ശു​ചി​ത്വ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന​തി​നും മാ​ലി​ന്യ പ​രി​പാ​ല​ന​ത്തി​ല്‍ ജ​ന​കീ​യ...

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി...
- Advertisment -

Most Popular

- Advertisement -