Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതങ്കി റെയിൽവേ...

തങ്കി റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ – ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 31 (തങ്കി ഗേറ്റ്)  ഏപ്രിൽ 16 രാവിലെ എട്ട് മണി മുതല്‍ 18-ന്  വൈകിട്ട് ആറ്  വരെ അറ്റകുറ്റപ്പണികൾക്കായി  അടച്ചിടും.

വാഹനങ്ങള്‍ തൊട്ടടുത്തുള്ള ഒറ്റപ്പുന്ന,  സി എം സി ഗേറ്റുകൾ വഴി പോകേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷത്തിന് പിന്നാലെ ചക്രവാതചുഴിയും : 12 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ട്

തിരുവനന്തപുരം : കാലവർഷത്തിന് പിന്നാലെ ചക്രവാതച്ചുഴിയും രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 12 ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലുമാണ്...

തെലുങ്കാനയിലെ മരുന്നുനിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ 42 ആയി

ഹൈദരാബാദ് : തെലുങ്കാനയിലെ മരുന്നു നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി.30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 9.30നാണ് സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടർ പൊട്ടിത്തെറിച്ചത് .പൊട്ടിത്തെറിയിൽ...
- Advertisment -

Most Popular

- Advertisement -