Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryമേലുകരയിൽ കാണാതായ...

മേലുകരയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴഞ്ചേരി : പമ്പാ നദിയിൽ കുളിക്കാനിറങ്ങവെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മേലുകര  മുരുപ്പു കാലായിൽ സോനു (35)  എന്ന് വിളിക്കുന്ന വിഷ്ണു ഓമനക്കുട്ടൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആണ് നദിയിൽ ഇറങ്ങിയത്. പിന്നീട് കാണാതെ  ആകുക ആയിരുന്നു.

പത്തനംതിട്ട സ്‌കൂബാ ടീം  സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സി. രമേശ്‌ കുമാർ,റാന്നി ഫയർ സ്റ്റേഷൻ ഓഫീസർ എ. ഷാജഹാൻ  എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടത്തി കണ്ടെത്തിയത്.  മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോഴിക്കോട് മെഡിക്കൽ കോളജിൽ കൈവിരലിനു പകരം നാവിൽ ശസ്ത്രക്രിയ

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സ പിഴവ്. കൈവിരലിനു ശസ്ത്രക്രിയ നടത്താനെത്തിയ നാലുവയസ്സുകാരിയുടെ നാവിൽ ശസ്ത്രക്രിയ ചെയ്തു. രാവിലെ കൈയിലെ ആറാം വിരൽ‌ നീക്കം ചെയ്യാനെത്തിയതായിരുന്നു ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ കുട്ടി. എന്നാൽ...

കപ്പൽ തീപിടിത്തം : എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യത

കൊച്ചി : അറബിക്കടലിൽ ചരക്കുകപ്പലിന് തീപിടിച്ച സംഭവത്തെത്തുടർന്ന് കേരളത്തിന്റെ തീരമേഖലയില്‍ എണ്ണച്ചോര്‍ച്ചയ്ക്കു സാധ്യതയെന്ന് ഇന്ത്യന്‍ സമുദ്രവിജ്ഞാന സേവനകേന്ദ്രത്തിന്റെ മുന്നറിയിപ്പ്.കപ്പൽ പൂർണമായും കത്തിനശിച്ചിട്ടുണ്ട് .കപ്പലിന്റെ ഉള്ളിലെ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നാണ് വിവരം .കപ്പൽ മുങ്ങുന്ന...
- Advertisment -

Most Popular

- Advertisement -