Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞത്ത് യുവാവിനെ...

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു ; സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ നടുറോഡിൽ തല്ലിക്കൊന്നു.കോളിയൂർ സ്വദേശി സുമനാണ്(38) മരിച്ചത്. സംഭവത്തിൽ സഹോദരങ്ങളടക്കം നാല് പേർ കസ്റ്റഡിയിലായി. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം .അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു

അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്. ദേശീയപാത-66 ന് സമീപം വിഴിഞ്ഞം മുക്കോല ബാറിനകത്ത് വെച്ചായിരുന്നു വാക്ക് തർക്കമുണ്ടായത്.ബാറിൽ നിന്നും പുറത്തിറങ്ങിയ സംഘം നടുറോഡിൽ വച്ച് സുമനെ ക്രൂരമായി മർദിക്കുകയും അവശനിലയിൽ റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ് അബോധാവസ്ഥയിലായ സുമനെ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി ഇന്ന്. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്കുമുള്ള ശിക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധിക്കുക. ഒന്നാം പ്രതി പള്‍സര്‍ സുനി, മാര്‍ട്ടിന്‍, മണികണ്ഠന്‍, വിജീഷ്,...

വിദ്യ അഭ്യസിക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ചക്ക് ഉപകരിക്കണം :ശിവനാരായാണ തീർഥ സ്വാമി

ചങ്ങനാശ്ശേരി : വിദ്യ അഭ്യസിക്കുന്നത് വ്യക്തിയുടെയും സമൂഹത്തിന്റെയും സമഗ്ര വളർച്ചക്ക് ഉപകരിക്കുന്ന തരത്തിലായിരിക്കണമെന്ന് ശിവഗിരി ട്രസ്റ്റ്‌ വൈദീകാചാര്യൻ സ്വാമി ശിവനാരായണ പറഞ്ഞു. സ്വാർത്ഥതയിൽ മാത്രം വെരുറപ്പിച്ച വിദ്യാഭ്യാസ രീതി ഫലപ്രദമല്ലെന്നും അദ്ദേഹം പറഞ്ഞു....
- Advertisment -

Most Popular

- Advertisement -