Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeEdathuaചക്കുളത്തുകാവിലെ ആഞ്ജനേയോൽസവം...

ചക്കുളത്തുകാവിലെ ആഞ്ജനേയോൽസവം സമാപിച്ചു

എടത്വ: ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രത്തിലെ ആഞ്ജനേയോൽസവം സമാപിച്ചു. പതിവ് ചടങ്ങുകൾക്ക് പുറമെ ആഞ്ജനേയോത്സവത്തോടനുബന്ധിച്ച് ദിവസവും പുലർച്ചെ 5 ന് നിർമ്മാല്യ ദർശനവും തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, കലശപൂജ, അഭിഷേകം, പന്തീരടി പൂജ, രാമായണ പാരായണം, പ്രഭാഷണങ്ങൾ എന്നിവയും നടന്നു.

സമാപന ദിവസം 20-ന് രാവിലെ 10.30 മുതൽ പാൽ, കരിക്ക്, പനിനീര്, തേൻ, കളഭം, കുങ്കുമം, മഞ്ഞൾ പൊടി ഭസ്മം, എന്നിവ ചാർത്തിയുള്ള അഭിഷേകവും തുടർന്ന് എഴുന്നള്ളത്തും ആഘോഷപൂർവ്വം നടന്നു. ക്ഷേത്ര മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരി, ക്ഷേത്ര കാര്യദർശി  മണിക്കുട്ടൻ നമ്പൂതിരി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൽ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതിയ്ക്കു വധശിക്ഷ

വയനാട്:നെല്ലിയമ്പം ഇരട്ടക്കൊലക്കേസിൽ ഏകപ്രതി അർജുന് വധശിക്ഷ. നെല്ലിയമ്പം കാവടത്ത് പത്മാലയത്തില്‍ കേശവൻ (72) ഭാര്യ പത്മാവതി (68) എന്നിവരെയാണ് പ്രതി വെട്ടിക്കൊലപ്പെടുത്തിയത് .മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്.വയനാട് അഡീഷണൽ ഡിസ്ട്രിക്ട് ആന്‍റ് സെഷൻസ്...

സ്വദേശ – വിദേശ തൊഴിലവസരങ്ങളുമായി വിജ്ഞാന കേരളം തൊഴിൽമേള 16-ന്

ആലപ്പുഴ: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി വെർച്വൽ തൊഴിൽമേള 16-ന് സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് മൂന്ന് മണിവരെയാണ് മേള...
- Advertisment -

Most Popular

- Advertisement -