Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസെൻസസ് ആദ്യഘട്ടം...

സെൻസസ് ആദ്യഘട്ടം ജൂലൈ ഒന്നിന് തുടങ്ങും

ആലപ്പുഴ : 2027 സെൻസസിൻ്റെ ആദ്യഘട്ടം ജൂലൈ ഒന്നു മുതൽ ജൂലൈ 30 വരെ നടക്കും.ഐ ടി സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ആദ്യ സെൻസസാണിത് .

ജില്ലാതല സെൻസസ് ഉദ്യോഗസ്ഥരുടെ ആദ്യ ബാച്ചിനുള്ളപരിശീലനവു൦ ജില്ലയിൽ പുരോഗമിക്കുകയാണ്. .ജില്ലാതല ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 23 മുതൽ 25 വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അവസാന  സെൻസസ് 2011 ലാണ് നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ ഇന്ന് കോഴിക്കോട്, വയനാട് ജില്ലകൾക്കായി കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകൾക്കായി ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,...

കരൂർ ദുരന്തം: നടൻ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു. മൂന്നാം തവണയാണ് വിജയ്‍യെ...
- Advertisment -

Most Popular

- Advertisement -