Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂർ വെടിക്കെട്ട്...

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് എം എം യൂസഫലി

തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ധനസഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും, പരിക്കേറ്റവരുടെ ചികിത്സയ്ക്കും മറ്റുമായി അരലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചത്.

തൃശൂർ ജില്ലാ കലക്ടർ മുഖേന സഹായം കൈമാറും. ദുരന്തം ഞെട്ടിക്കുന്നതെന്നും കുടുംബാംഗങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നുവെന്നും എം.എ. യൂസഫലി പ്രസ്താവനയിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉഷ്ണതരംഗ സാഹചര്യം: ആലപ്പുഴയിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം : ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, ആലപ്പുഴ ജില്ലയിൽ ഉയർന്ന താപനില...

ആരോഗ്യമേഖലയില്‍ സ്വകാര്യ നിക്ഷേപം വേണ്ടിവരും: മന്ത്രി കെ. മുരളീധരന്‍

കോഴിക്കോട്: നിലവിലെ ധനസ്ഥിതി മോശമാണെന്നും ആരോഗ്യമേഖലയില്‍ സ്വകാര്യ നിക്ഷേപം വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും ഒരു ‘കായകല്‍പ്പ ചികില്‍സ’ അനിവാര്യമായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒന്‍പതിന് കോഴിക്കോട്ട് ആരംഭിക്കുന്ന ആരോഗ്യവകുപ്പിലെ...
- Advertisment -

Most Popular

- Advertisement -