Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsNationalതമിഴ്‌നാട്ടിലും ബംഗാളിലും...

തമിഴ്‌നാട്ടിലും ബംഗാളിലും നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡൽഹി : തമിഴ്നാടും ബംഗാളും ഇന്ന് പോളിംഗ് ബൂത്തിലേക്ക്.തമിഴ്നാട്ടില്‍ ഇന്ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ ആദ്യ ഘട്ടം ഇന്നും രണ്ടാം ഘട്ടം ഏപ്രില്‍ 29-നുമാണ് നിശ്ചയിച്ചിരിക്കുന്നത്.തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടർമാർ വിധിയെഴുതും. ബം​ഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് 152 മണ്ഡലങ്ങളിലാണ് നടക്കുന്നത്. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ വിന്യാസത്തിലാകും ആദ്യ ഘട്ട വോട്ടെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബോധവൽക്കരണ സെമിനാറും ശില്പശാലയും നടത്തി

തിരുവല്ല: ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി പത്തനംതിട്ട ജില്ലാ കമ്മിറ്റിയും അനാംസ് എന്നിവരെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ സെമിനാറും ശില്പശാലയും നടത്തി. മഞ്ഞാടി എൻ ടി എസ് എസ് യുപിഎസിൽ നടന്ന...

തമ്മിൽ തല്ലിയ ഇരുസംഘങ്ങളിലെ ഏഴ് പേരെ പിടികൂടി

പത്തനംതിട്ട : മുൻവിരോധത്താൽ സംഘം ചേർന്ന് പരസ്പരം തല്ലിയവരിൽ ഇരുവിഭാഗത്തിൽ നിന്നുമായി ഏഴ് പേരെ അടൂർ പോലീസ് പിടികൂടി. അടൂർ മണക്കാല വിഷ്ണു നിവാസ് വീട്ടിൽ അഭിജിത് ബാലൻ(30), അന്തിച്ചിറ ഗോകുലം വീട്ടിൽ...
- Advertisment -

Most Popular

- Advertisement -