Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsസഹോദരൻമാർക്ക് പാമ്പുകടിയേറ്റ...

സഹോദരൻമാർക്ക് പാമ്പുകടിയേറ്റ വീട്ടിൽ വീണ്ടും ശംഖുവരയന്‍ ; പരിശോധനയുമായി വനംവകുപ്പ്

തൃശ്ശൂർ : ഉറങ്ങിക്കിടന്ന സഹോദരൻമാർക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി .കുട്ടികളെ ആക്രമിച്ച അതേയിനം ശംഖുവരയൻ പാമ്പിനെയാണ് കണ്ടെത്തിയത്.നേരത്തെ വനപാലകരെത്തി വീട്ടുപരിസരത്ത് പരിശോധന നടത്തിയിരുന്നു .പാമ്പുകള്‍ ഒളിഞ്ഞിരിക്കാനിടയുള്ള സ്ഥലങ്ങളില്‍ മണ്ണിളക്കി നോക്കുകയും പരിസരത്തെ പാഴ്‌ചെടികൾ നീക്കി തീയിടുകകയും ചെയ്തിരുന്നു.എന്നാല്‍ വീടിനുള്ളില്‍ നിന്ന് വീണ്ടും പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ക്ക് തയ്യാറെടുക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഈ വർഷം ഡിസംബറിൽ കേരളീയം നടത്താൻ സർക്കാർ

തിരുവനന്തപുരം : ഈ വർഷവും കേരളീയം പരിപാടി നടത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഡിസംബറിലാകും പരിപാടി നടത്തുക.മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. ചെലവ് സ്പോൺസർഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദേശം നല്‍കി. കഴിഞ്ഞ...

മെഡിക്കൽ ലബോറട്ടറി മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണം: MLOA പത്തനംതിട്ട ജില്ലാ  സമ്മേളനം

പത്തനംതിട്ട: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (MLOA) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാർഷിക പൊതുയോഗവും പഠനക്ലാസ്സും ഓമല്ലൂർ കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്നു. ആരോഗ്യ മേഖലയിൽ ചെറുകിട ലാബുകൾ നേരിടുന്ന വെല്ലുവിളികൾ സർക്കാർ...
- Advertisment -

Most Popular

- Advertisement -