Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം ; ഇറാൻ പ്രതിനിധികൾ പാക്കിസ്ഥാനിൽ

ഇസ്ലാമാബാദ് : പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകളുടെ ഭാഗമായി ഇറാൻ പ്രതിനിധികൾ പാക്കിസ്ഥാനിലെ ഭരണകൂടവുമായി കൂടിക്കാഴ്ച നടത്തും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പ്രതിനിധി സംഘത്തോടൊപ്പം പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലെത്തി. അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.പാക്കിസ്ഥാനിലെ മധ്യസ്ഥർ മുഖേന മാത്രമേ തങ്ങളുടെ നിലപാടുകൾ അറിയിക്കൂ എന്നും ഇറാൻ അധികൃതർ പറഞ്ഞു.

അമേരിക്കൻ സംഘത്തിന് നേതൃത്വം നൽകുന്ന പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും മുതിർന്ന ഉപദേശകനായ ജാരെദ് കുഷ്‌നറും ഇന്ന് പാകിസ്താനിലെത്തും. ആദ്യം ഉന്നത പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തതിനു ശേഷം ആവശ്യമെന്ന് തോന്നിയാൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പാക്കിസ്ഥാനിലെത്താനാണ് തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാദേശിക അവധി

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് പ്രമാണിച്ച്  കൈനകരി ഗ്രാമപഞ്ചായത്തിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ 19 ന് പ്രാദേശിക അവധി അനുവദിച്ച്...

Kerala Lotteries Results : 31-07-2025 Karunya Plus KN-583

1st Prize ₹1,00,00,000/- PG 941597 (PATTAMBI) Consolation Prize ₹5,000/- PA 941597 PB 941597 PC 941597 PD 941597 PE 941597 PF 941597 PH 941597 PJ 941597 PK 941597...
- Advertisment -

Most Popular

- Advertisement -