Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രി തർക്കം...

മുഖ്യമന്ത്രി തർക്കം : അതീവ സങ്കീർണ്ണം എന്ന് നിരീക്ഷകർ

ന്യൂഡൽഹി : മുഖ്യമന്ത്രി സ്ഥാനത്തെക്കുള്ള തർക്കത്തിൽ കേരളത്തിലെ സാഹചര്യം അതീവ സങ്കീർണ്ണമെന്ന് ഹൈക്കമാൻഡ് നിരീക്ഷകർ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ സൂചിപ്പിച്ചു .63 കോൺഗ്രസ് എംഎൽഎമാർക്കിടയിൽ നാൽപതിലേറെപ്പേരുടെ പിന്തുണയാണ് കെ.സി.വേണുഗോപാലിനുള്ളത്. പാർട്ടി അണികൾക്കിടയിലും പൊതുസമൂഹത്തിലും സതീശൻ മുഖ്യമന്ത്രിയാകണമെന്ന പൊതുവികാരമുണ്ട്. പ്രായത്തിലും പ്രവർത്തനത്തിലും രമേശ് ചെന്നിത്തലയാണു സീനിയർ.

അതേസമയം, ഘടക കക്ഷികൾ സതീശനൊപ്പമുണ്ടെന്നതും ശ്രദ്ധയേമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.കേന്ദ്ര നേതൃത്വത്തിന്റെ വിളിപ്പിച്ചതിനെ തുടർന്ന് വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തി.നേതാക്കളുമായി ഹൈക്കമാന്‍ഡ് നേതൃത്വം ഇന്ന് ചര്‍ച്ച നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജിഎസ്‌ടി: പൊതുജനങ്ങൾക്ക്  ആശ്വാസം നൽകുന്ന പുതിയ ഇളവുകൾ ഉടൻ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ജിഎസ്‌ടിയിൽ പൊതുജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന പുതിയ ഇളവുകൾ ഉടൻ പ്രഖ്യാപിച്ചേക്കും. അടുത്ത 15 ദിവസത്തിനകം ജിഎസ്‌ടി കൗൺസിൽ യോഗം ചേരുമെന്നാണ് സൂചന. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം...

മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു: 16 യാത്രക്കാർക്ക് പരിക്ക്

തിരുവല്ല:  തിരുവല്ല മുത്തൂരിൽ മൂന്ന് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു. അപകടത്തിൽ സ്ത്രീകൾ ഉൾപ്പെടെ 16 യാത്രക്കാർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് വൈകീട്ട് 6.30 ന്  മുത്തൂർ എസ്.എൻ.ഡി.പി ശ്രീസരസ്വതി ക്ഷേത്രത്തിന്...
- Advertisment -

Most Popular

- Advertisement -