Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രി പ്രഖ്യാപനം...

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി : രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. കെപിസിസി ആസ്ഥാനത്ത് ചേരുന്ന നിർണ്ണായകമായ നിയമസഭാ കക്ഷി യോഗത്തിൽ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.രാവിലെ ന്യൂഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കെ.സി.വേണുഗോപാൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ചാർട്ടേഡ് വിമാനത്തിൽ കെ.സി. വേണു​ഗോപാലും കേന്ദ്ര നിരീക്ഷകരും ദീപാദാസ് മുൻഷിയും തിരുവനന്തപുരത്തെത്തും.വിഡി സതീശന്‍ ആലുവയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചു .എല്ലാ എം.എൽ.എമാരോടും ഘടകകക്ഷി നേതാക്കളോടും തലസ്ഥാനത്ത് എത്താൻ കെ.പി.സി.സി നിർദ്ദേശം നൽകിയിട്ടുണ്ട്.

സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം അറിയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഗവർണറോട് സമയം ചോദിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യ പ്രതിജ്ഞയുണ്ടാകുമെന്നാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 22-08-2024 Karunya Plus KN-535

1st Prize Rs.8,000,000/- PN 280026 Consolation Prize Rs.8,000/- PO 280026 PP 280026 PR 280026 PS 280026 PT 280026 PU 280026 PV 280026 PW 280026 PX 280026...

സിനിമ- സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിൽ മരിച്ച നിലയിൽ

തിരുവനന്തപുരം : സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസം മുമ്പാണ് ഒരു സീരിയലിന്റെ ഷൂട്ടിംഗിനായി...
- Advertisment -

Most Popular

- Advertisement -