Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്എസ്എൽസി സേ...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്‌ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു. പരീക്ഷയ്‌ക്കായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾക്ക് ബന്ധപ്പെട്ട സ്കൂളുകളുമായി ബന്ധപ്പെട്ട് ഹാൾ ടിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്.

പരീക്ഷാ കേന്ദ്രത്തിൽ പ്രവേശിക്കുന്നതിന് ഹാൾ ടിക്കറ്റിനൊപ്പം അംഗീകൃത തിരിച്ചറിയൽ രേഖയും നിർബന്ധമായും കരുതണമെന്ന് പരീക്ഷാ ഭവൻ അറിയിച്ചു.

പരീക്ഷാ ടൈംടേബിൾ ഇങ്ങനെ  ജൂൺ 10 നു രാവിലെ 9:30 മുതൽ 11:15 വരെ ഒന്നാം ഭാഷ – പാർട്ട് 1, ഉച്ചയ്‌ക്ക് 1:45 മുതൽ 3:30 വരെ സോഷ്യൽ സയൻസ്. ജൂൺ 11 നു രാവിലെ 9:30 മുതൽ 12:15 വരെ ഗണിതം, ഉച്ചയ്‌ക്ക് 1:45 മുതൽ 3:30 വരെ ഒന്നാം ഭാഷ – പാർട്ട് 2. ജൂൺ 12 നു രാവിലെ 9:30 മുതൽ 11:15 വരെ കെമിസ്ട്രി.

ജൂൺ 15 നു രാവിലെ 9:30 മുതൽ 12:15 വരെ ഇംഗ്ലീഷ്, ഉച്ചയ്‌ക്ക് 1:45 മുതൽ 3:30 വരെ ബയോളജി. ജൂൺ 16 നു രാവിലെ 9:30 മുതൽ 12:15 വരെ സോഷ്യൽ സയൻസ്, ഉച്ചയ്‌ക്ക് 1:45 മുതൽ 3:30 വരെ ഫിസിക്സ് ജൂൺ 17 നു രാവിലെ 9:30 മുതൽ 10:45 വരെ ഇൻഫർമേഷൻ ടെക്നോളജി (IT) എന്നിങ്ങനെയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 01-09-2026 Sthree Sakthi SS-535

1st Prize Rs.1,00,00,000/- SN 507288 (MOOVATTUPUZHA) Consolation Prize Rs.5,000/- SO 507288 SP 507288 SR 507288 SS 507288 ST 507288 SU 507288 SV 507288 SW 507288 SX 507288 SY 507288 SZ 507288 2nd Prize Rs.30,00,000/- SZ 896169 (VADAKARA) 3rd...

കനത്ത മഴ : എംജി സര്‍വകലാശാല പരീക്ഷകളും, പിഎസ് സി പരീക്ഷകളും മാറ്റി

കോട്ടയം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സര്‍വകലാശാല ഓഗസ്റ്റ് 4 മുതല്‍ 7 വരെയുള്ള തീയതികളില്‍ നടത്താനിരുന്ന എല്ലാ തിയറി, പ്രാക്റ്റിക്കല്‍ പരീക്ഷകളുമാണ് മാറ്റി വെച്ചത്. പുതുക്കിയ...
- Advertisment -

Most Popular

- Advertisement -