Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഇറാന് മേൽ...

ഇറാന് മേൽ രണ്ടാഴ്ചക്കുള്ളിൽ സമ്പൂർണ വിജയം പ്രഖ്യാപിക്കും : ട്രംപ്

വാഷിംഗ്‌ടൺ : അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാന് മേൽ സമ്പൂർണ വിജയം നേടുമെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയും ഇറാനും തമ്മിൽ നിലവിൽ നടക്കുന്ന ചർച്ചകളിൽ ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു .ചർച്ച വിജയകരമായി പൂർത്തിയാകുന്നതോടെ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യം പൂർണ വിജയം പ്രഖ്യാപിക്കുമെന്നും പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്നും ട്രംപ് പറഞ്ഞു .സൗത്ത് കരോലിന സെനറ്റർ ലിൻഡ്സെ ഗ്രാഹാമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാര്‍ച്ച് 21 ലോക വനദിനം : വനമിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും

തിരുവനന്തപുരം : മാര്‍ച്ച് 21 ലോക വനദിനാചരണത്തോട് അനുബന്ധിച്ച് വനംവകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികള്‍ തിരുവനന്തപുരം വനംആസ്ഥാനത്ത് രാവിലെ 11.30 ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി വനമിത്ര...

കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് ഭർത്താവ് : ഭാര്യയ്ക്കും മകനും പൊള്ളലേറ്റു

പത്തനംതിട്ട : പത്തനംതിട്ട വകയാർ കൊല്ലംപടിയിൽ വീടിന് തീയിട്ട് ഭർത്താവ്. ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് സിജു പുലർച്ചെ ഒന്നരയോടെ വീടിന് തീയിടുകയായിരുന്നു.ഭാര്യ രജനിയും രണ്ടു കുട്ടികളുമാണ് വിട്ടിലുണ്ടായിരുന്നത് .പൊള്ളലേറ്റ രജനിയും ഇളയ...
- Advertisment -

Most Popular

- Advertisement -