Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsവയനാട് കാട്ടാന...

വയനാട് കാട്ടാന ആക്രമണം ; പരിക്കേറ്റ ആൾ മരിച്ചു

വയനാട് : വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. ബുധനാഴ്ച രാവില 10-ഓടെ കാട്ടിക്കുളത്ത് കൃഷി സ്ഥലത്ത് വെച്ചാണ് ആക്രണമണമുണ്ടായത്. പരിക്കേറ്റ രാജു മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രതിഷേധം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന കുട്ടികളെ മാറ്റിപ്പാർപ്പിച്ചു

തിരുവല്ല : ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് മനക്കച്ചിറയിലെ ജീവകാരുണ്യ സംഘടനയുടെ കീഴിൽ താമസിച്ചിരുന്ന മണിപ്പുർ സ്വദേശികളായ കുട്ടികളെ മാറ്റി പാർപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ചട്ടങ്ങൾ...

കൊല്ലം @ 75 : പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയ്ക്ക്...
- Advertisment -

Most Popular

- Advertisement -