Tuesday, June 16, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത്‌ ഇലക്ട്രിക്ക്...

തിരുവനന്തപുരത്ത്‌ ഇലക്ട്രിക്ക് ബസ് നിയന്ത്രണം വിട്ട് ലോട്ടറിക്കടയിൽ ഇടിച്ചു കയറി : 3 പേർക്ക് പരിക്ക്

തിരുവനന്തപുരം : ഇലക്ട്രിക്ക് ബസ് നിയന്ത്രണം വിട്ട് ലോട്ടറിക്കടയിൽ ഇടിച്ചു കയറി 3 പേർക്ക് പരിക്ക് .പാപ്പനംകോട് ഡിപ്പോയിൽ നിന്ന്  പുറത്തേയ്ക്കിറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട ഇലക്ട്രിക്ക് ബസ് റോഡരികിലെ ലോട്ടറിക്കടയിൽ ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം.നടപ്പാതയുടെ ഇരുമ്പ് തൂണുകളും കൈവരികളും ഇടിച്ചുതകർത്താണ് ബസ് ലോട്ടറിക്കടയിലേയ്ക്ക് പാഞ്ഞുകയറിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കാലത്ത് സപ്ലൈകോ വില്പന ശാലകളിൽ 123.56 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം : ഓണക്കാലത്ത് (സെപ്റ്റംബർ ഒന്നു മുതൽ സെപ്റ്റംബർ 14 ഉത്രാട ദിവസം വരെ) സപ്ലൈകോ വില്പനശാലകളിൽ 123.56 കോടി രൂപയുടെ വിറ്റു വരവ്. ഇതിൽ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ...

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പീഡാനുഭവവാര ശുശ്രൂഷകൾ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷകൾക്ക് ഒരുക്കമായി. ഏപ്രിൽ 12 ലാസറിന്റെ ശനി രാവിലെ 7 ന് വിശുദ്ധ കുർബാന,...
- Advertisment -

Most Popular

- Advertisement -