Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമോട്ടോർ വാഹന...

മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ ചെക്കിംഗ്: 30,000 രൂപ പിഴയീടാക്കി

ആലപ്പുഴ: മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തിയ സ്പെഷ്യൽ ചെക്കിംഗിന്റെ ഭാഗമായി നിയമലംഘനം നടത്തിയ വാഹനങ്ങളിൽ നിന്ന് പിഴയീടാക്കി. പരിശോധനയിൽ ആകെ 26 ടിപ്പറുകളും 17 സ്കൂൾ ബസ്സുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.

സ്കൂൾ സമയങ്ങളിൽ സർവീസ് നടത്തിയ മൂന്ന് ടിപ്പറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നായി ആകെ 30,000/- രൂപയാണ് പിഴയായി ഈടാക്കിയത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചി: നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പറവൂരിലെ ടൗൺ ഹാളിൽ എത്തിയാണ് അദ്ദേഹം അന്ത്യോപചാരമർപ്പിച്ചത്. സലിം കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം സിനിമാ പ്രവ‌ർത്തകരുമായും മുഖ്യമന്ത്രി സംസാരിച്ചു. സഹോദര തുല്യനായ...

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീകൊളുത്തി കൊന്നു

കാസർകോട് : കാസർകോട് മഞ്ചേശ്വരം വോർക്കാടിയിൽ മകൻ അമ്മയെ തീകൊളുത്തി കൊന്നു.വോർക്കാടി സ്വദേശി ഹിൽഡ മൊണ്ടേറയാണ് (60) മരിച്ചത്. മകൻ മെൽവിൻ മൊണ്ടേറ (32) ഒളിവിലാണ്.കെട്ടിട നിർമ്മാണ തൊഴിലാളിണ് മെൽവിൻ.ഇന്നലെ രാത്രിയാണ് സംഭവം...
- Advertisment -

Most Popular

- Advertisement -