Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsKottayamചർച്ചിൽ നിന്നും...

ചർച്ചിൽ നിന്നും ഇരുചക്ര വാഹനം മോഷണം പോയി: പൊലീസിൽ പരാതി നൽകി

കോട്ടയം: മൂലവട്ടത്തെ പെന്തക്കോസ്ത് ചർച്ചിൽ നിന്നും പാസ്റ്ററുടെ ഇരുചക്ര വാഹനം മോഷണം പോയി. ചർച്ചിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനം ആണ് മോഷണം പോയത്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. ചർച്ചിനു സമീപത്തെ പുരയിടത്തിലെ നായ്ക്കൾ കുരയ്ക്കുന്നത് കേട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു.

ഇന്ന് രാവിലെ പാസ്റ്റർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇരുചക്ര വാഹനം മോഷണം പോയതായി കണ്ടത്. സംഭവത്തിൽ ചിങ്ങവനം പൊലീസിൽ പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉൾനാടൻ ജലയാനങ്ങളിൽ സുരക്ഷ ഉറപ്പാക്കണം: ആലപ്പുഴ തുറമുഖ ഓഫീസർ

ആലപ്പുഴ: ഉൾനാടൻ ജലയാനങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ അറിയിച്ചു. ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള ഉൾനാടൻ ജലയാനങ്ങളിൽ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ,...

ഒറ്റപ്പാലം അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി

പാലക്കാട് : ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ 45 ലക്ഷം രൂപ പണം തട്ടി.ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി...
- Advertisment -

Most Popular

- Advertisement -