Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകോട്ടയം വഴിയുള്ള...

കോട്ടയം വഴിയുള്ള 3 ട്രെയിനുകൾ 2 ദിവസം ആലപ്പുഴ വഴി സർവീസ് നടത്തുക

പാലക്കാട്: കോട്ടയം വഴിയുള്ള തിരുവനന്തപുരം – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16347), തിരുവനന്തപുരം– മധുരൈ ജംക്‌ഷൻ അമൃത എക്സ്പ്രസ് (16343), തിരുവനന്തപുരം നോർത്ത് – നിലമ്പൂർ റോഡ് രാജ്യറാണി എക്സ്പ്രസ് (16349) എന്നീ ട്രെയിനുകൾ 19നും 21നും ആലപ്പുഴ വഴി ആയിരിക്കും സർവീസ് നടത്തുക.

ഈ ദിവസങ്ങളിൽ അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ ഇൗ ട്രെയിനുകൾക്ക് സ്റ്റോപ്പും അനുവദിച്ചു. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം സ്റ്റോപ്പുകൾ റദ്ദാക്കി. തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജംക്‌ഷൻ പ്രതിവാര സൂപ്പർ ഫാസ്റ്റ് (22653) 21ന് ആലപ്പുഴ വഴി ആയിരിക്കും സർവീസ് നടത്തുക. ഈ ട്രെയിനിന് ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, എറണാകുളം ജംക്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടായിരിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണാപഹരണ കേസിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം: എഫ്ഐആർ ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയിൽ

കൊച്ചി : ശബരിമല സ്വർണാപഹരണ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ എഫ്ഐആറും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഹൈക്കോടതിയെ സമീപിച്ചു. മുൻപ് രേഖകൾ ആവശ്യപ്പെട്ട ഇ ഡി യുടെ അപേക്ഷ റാന്നി മജിസ്ട്രേറ്റ്...

പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു

കാസർകോട് : കാസർകോട് പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു.സംഭവത്തിൽ മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) അറസ്റ്റിലായി .രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ...
- Advertisment -

Most Popular

- Advertisement -