Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപ്രളയ ദുരിതം...

പ്രളയ ദുരിതം അനുഭവിക്കുന്നവർക്ക് സഹായഹസ്തം

തിരുവല്ല : പ്രളയ ദുരിതം അനുഭവിക്കുന്ന പെരിങ്ങര, കടപ്ര, മേപ്രാൽ, കുറ്റൂർ, തിരുവല്ല കാക്കത്തുരുത്ത് എന്നീ പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു കിടക്കുന്നവർക്ക് സഹായഹസ്തവുമായി വൈസ് മെൻ ഇന്റർനാഷണൽ മുണ്ടിയപ്പള്ളി ക്ലബ്ബും Coincoic gold Dubai മെമ്പേഴ്സും . വള്ളങ്ങൾ ,ചെങ്ങാടം എന്നീ മാർഗങ്ങൾ കൂടിയാണ് ദുരിതബാധിതരുടെ ഭവനങ്ങളിലേക്ക് എത്തിച്ചേർന്നത്. തിരുവല്ല എംഎൽഎ വർഗീസ് മാമൻ, പുള്ളികീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈപ്പൻ കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ സാം ഈപ്പൻ, തിരുവല്ല മുൻസിപ്പൽ ചെയർമാൻ ലേഖ എസ്, തിരുവല്ല തഹസിൽദാർ ജോബിൻ ,പ്രോഗ്രാം കോഡിനേറ്റർ കുര്യൻ ചെറിയാൻ, ഉദയകുമാർ,പ്രദീപ് കെ പി, മീഡിയ പ്രവർത്തകൻ സിബി എ സി വി എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമ്പലപ്പുഴ ക്ഷേത്രത്തിൽ തുടങ്ങുന്ന പള്ളിപ്പാനയുടെ പള്ളിപ്പന്തലിന് കാൽ നാട്ടുകർമ്മം

അമ്പലപ്പുഴ: പന്ത്രണ്ടു വർഷത്തിൽ ഒരിക്കൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ തുടങ്ങുന്ന  പള്ളിപ്പാനയുടെ പ്രധാന പന്തലായ പള്ളിപ്പന്തലിൻ്റെ കാൽ നാട്ടുകർമ്മം  നടന്നു. പടയണി ആചാര്യൻ പ്രൊഫ. കടമ്മനിട്ട വാസു ദേവൻ പിള്ള കാൽനാട്ടു കർമ്മം നിർവഹിച്ചു.പള്ളിപ്പന്തലിൻ്റെ...

ഗിനിയില്‍ ഫുട്‌ബോള്‍ ആരാധകര്‍ ഏറ്റുമുട്ടി : നൂറിലേറെ പേർ കൊല്ലപ്പെട്ടു

എൻസെറെകോർ: ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ നൂറിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോറിലാണ് സംഭവം. പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച...
- Advertisment -

Most Popular

- Advertisement -