Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഓണക്കാലം : ...

ഓണക്കാലം :  കെഎസ്ആർടിസി  അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

തിരുവനന്തപുരം: ഓണക്കാല തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയുള്ള തീയതികളിലാണ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.

സീസണിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് കൂടുതൽ സർവീസുകൾ സർവീസ് നടത്താൻ സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.

യാത്രാ ടിക്കറ്റുകൾ  www.keralartc.com എന്ന വെബ്‌സൈറ്റ് വഴിയും, ‘എന്റെ കെഎസ്ആർടിസി നിയോ ഒ.പി.ആർ.എസ്’ (Ente KSRTC Neo OPRS) മൊബൈൽ ആപ്പ് വഴിയും യാത്രക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വ്യാജ സിനിമ പതിപ്പുകൾ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകൾ പൂട്ടി

ന്യൂഡൽഹി : സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുച്ച വെബ്സൈറ്റുകളും ടെലിഗ്രാം ചാനലുകളും കേന്ദ്രസർക്കാർ നിരോധിച്ചു. ഡിജിറ്റൽ പൈറസിക്കെതിരായ രാജ്യവ്യാപക നടപടിയുടെ ഭാഗമായി 1263 വെബ്സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളുമാണ് പൂട്ടിയത്. കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ്...

കടപ്ര കന്നിമറ ഹോട്ടൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു

തിരുവല്ല : കടപ്ര എസ് എൻ ജംഷനിലെ കന്നിമറ ഹോട്ടൽ വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റ് 9 ന് പുളിക്കീഴ് പോലീസ് സ്റ്റേഷനിലേക്ക്  വാങ്ങിച്ച ഭക്ഷണത്തിൽ  പഴുതാരയെ  കണ്ടെത്തിയെന്നുള്ള  പരാതിയെ...
- Advertisment -

Most Popular

- Advertisement -