Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകണ്ണമ്മൂല വിഷ്ണു...

കണ്ണമ്മൂല വിഷ്ണു വധം; ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം

തിരുവനന്തപുരം : ക​ണ്ണ​മ്മൂ​ല വി​ഷ്ണു കൊ​ല​ക്കേ​സി​ൽ ഏഴു പ്രതികൾക്കും ജീവപര്യന്തം. നെടു​മ​ങ്ങാ​ട് എ​സ്‌സി/​എ​സ്​ടി പ്ര​ത്യേ​ക കോ​ട​തിയാണ് ശി​ക്ഷ വിധി​ച്ചത്. 13 പ്രതികളില്‍ 9 മുതല്‍ 13 വരെയുള്ളവരെ വിട്ടയച്ചിരുന്നു.

2016 ഒക്ടോബര്‍ 7ന് പുത്തന്‍പാലം വിദ്യാധിരാജ റോഡില്‍ വീടിനു സമീപം നില്‍ക്കുമ്പോഴാണ് വിഷ്ണുവിനെ (അപ്പു -18) മാതാപിതാക്കളുടെ മുന്നിലിട്ടു ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത് .ആക്രമണത്തിൽ വിഷ്ണുവിന്റെ അമ്മയ്ക്കും ഗുരുതര പരുക്കേറ്റിരുന്നു.എട്ടാം പ്രതി ഡിനിയുടെ സഹോദരൻ സുനി ബാബുവിനെ വെട്ടിക്കൊന്ന കേസിലെ പ്രതികളിലൊരാൾ വിഷ്ണുവിന്റെ ബന്ധുവായിരുന്നു. ഈ വൈരാഗ്യമാണ് വിഷ്ണുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് കേസ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി വളഞ്ഞവട്ടം മഹിളാ സമാജം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു.വി. എസ്. എസ് മഹിളാ സമാജം പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ യോഗം ഉദ്ഘാടനം ചെയ്തു...

Kerala Lotteries Results : 09-06-2026 Sthree Sakthi SS-5232

1st Prize Rs.1,00,00,000/- SU 715081 (THIRUVANANTHAPURAM) Consolation Prize Rs.5,000/- SN 715081 SO 715081 SP 715081 SR 715081 SS 715081 ST 715081 SV 715081 SW 715081 SX 715081...
- Advertisment -

Most Popular

- Advertisement -