Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryജി സുകുമാരൻ...

ജി സുകുമാരൻ നായർക്കെതിരായ ആരോപണം :  അനൂപ് ചന്ദ്രനെ തള്ളി സഹോദരന്റെ കുടുംബം

ചങ്ങനാശ്ശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ നടൻ അനൂപ് ചന്ദ്രൻ ഉയർത്തിയ വിമർശനങ്ങളെ തള്ളി അനൂപിന്റെ കുടുംബം. അനൂപ് പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രം എന്നും കുടുംബത്തിന് അത്തരം വിമർശനങ്ങളോ പരാതികളോ എൻഎസ്എസ് നേതൃത്വത്തിനെതിരെ ഇല്ല എന്നും സഹോദരൻ വിനയചന്ദ്രൻ, ഭാര്യ രാജശ്രീ എന്നിവർ പറഞ്ഞു.

അനൂപിന്റെ പരാമർശത്തിന് പിന്നാലെ എൻഎസ്എസ് സ്കൂളിലെ അധ്യാപികയായ രാജശ്രീയെ സ്ഥലം മാറ്റിയിരുന്നു. ഇതേ തുടർന്ന് എൻഎസ്എസ് ആസ്ഥാനത്ത് എത്തിയതായിരുന്നു വിനയചന്ദ്രനും ഭാര്യയും കുടുംബവും. അനൂപ് പറഞ്ഞത് അനൂപിന്റെ മാത്രം അഭിപ്രായമെന്നും തങ്ങൾ എൻഎസ്എസിന് ഒപ്പമാണെന്നും  അവർ അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സംരക്ഷണം : ഹിന്ദു ഐക്യവേദി നാമജപ പ്രതിഷേധം സംഘടിപ്പിക്കുന്നു

തിരുവനന്തപുരം : ശബരിമലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഒക്ടോ 6 മുതല്‍ 12 വരെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച്‌ നാമജപ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡ് രാജി വയ്ക്കുക, ദേവസ്വം അഴിമതി സി...

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22-ന്

കോട്ടയം : 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച്ച പുന്നമടക്കായലിൽ നടത്താൻ നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു. എൻ.ടി.ബി.ആർ സൊസൈറ്റി ചെയർമാൻ കൂടിയായ...
- Advertisment -

Most Popular

- Advertisement -