Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsസ്വാതന്ത്ര്യ ദിന...

സ്വാതന്ത്ര്യ ദിന ആഘോഷം നടന്നു

തിരുവല്ല : കവിയൂർ മുണ്ടിയപ്പള്ളി വൈസ് മെൻ ഇൻറർനാഷണൽ ക്ലബ്ബിന്റെയും മുണ്ടിയപ്പള്ളി ബിലിവേഴ്സ് ഹോസ്പിറ്റലിന്റെയും സംയുക്തമായ സ്വാതന്ത്ര്യ ദിന ആഘോഷവും സെമിനാറും 80 വയസ്സ് കഴിഞ്ഞവരെ ആദരിക്കൽ ചടങ്ങും നടന്നു .വൈസ്മാൻ ഇന്റർനാഷണൽ  മുണ്ടിയപ്പള്ളി പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ച യോഗം സാന്ത്വന ആഘോഷം ജില്ലാ പഞ്ചായത്ത് അംഗം ഡോക്ടർ ബിജു ടി ജോർജ് ഉദ്ഘാടനം ചെയ്തു. വൈസ്മാൻ ഇൻറർനാഷണൽ ഡിസ്റ്റിക് ഗവർണർ സനോജ് വർഗീസ്, ഉദയകുമാർ പിജി, ജോർജി എബ്രഹാം, അനു ഗോപാൽ, പി ഡി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജമ്മുവിലെ സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു

ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ വനമേഖലയിലെ താത്കാലിക സൈനിക ക്യാമ്പിന് നേരെ ഭീകരർ വെടിയുതിർത്തു .പുലർച്ചെയാണ്‌ സംഭവം .ആളപായം ഉണ്ടായിട്ടില്ല .ഭീകരർക്കു നേരെ തിരിച്ചും വെടിവയ്പ്പുണ്ടായി. വെടിവയ്പ്പിനു ശേഷം ഓടിപ്പോയ...

തിരുനക്കര ആസാദ് ലൈനിൽ  ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം

കോട്ടയം :  തിരുനക്കര ആസാദ് ലൈനിൽ വാഹനങ്ങൾക്ക് ഗതാഗത തടസം സൃഷ്ടിച്ച് പാർക്കിങ്ങ് നടത്തുന്നതായി ആരോപണം.  പ്രദേശത്ത് റോഡിലേയ്ക്കിറക്കിയാണ് കാർ പാർക്ക് ചെയ്തിരിക്കുന്നത്. നിരവധി ആംബുലൻസുകൾ അടക്കം കടന്നു പോകുന്ന റോഡിലാണ് ഇത്തരത്തിൽ...
- Advertisment -

Most Popular

- Advertisement -