Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsKannurഭാര്യയെ തീകൊളുത്തി...

ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

കണ്ണൂർ : ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു.സി.വി സനല്‍കുമാറാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത് .പൊള്ളലേറ്റ ഭാര്യ പി. പ്രജിഷയും ഭാര്യ മാതാവ് പത്മിനിയും ചികിത്സയിൽ തുടരുകയാണ്.ഞായറാഴ്ച രാത്രി 10.30ഓടെയാണ് സനൽ കുമാർ ഭാര്യ പ്രജിഷയുടെ വീട്ടിലെത്തി പ്രജിഷയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത് . അക്രമത്തിനിടെ സനൽ കുമാറിനും ഗുരുതരമായി പൊള്ളലേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിരോധനം

ആലപ്പുഴ : കുട്ടനാട് ചമ്പക്കുളം കനാൽ ജെട്ടി പാലത്തിന്റെ അപ്രോച്ച് റോഡുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 12 മുതൽ 19 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചു. ഇതുവഴി വരുന്ന വാഹനങ്ങൾ മറ്റു...

കെപി​സി​സി അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് സ​ണ്ണി ജോ​സ​ഫ്

കോഴിക്കോട്: കെ​പി​സി​സി അ​ധ്യ​ക്ഷ​പ​ദ​വി ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച് സ​ണ്ണി ജോസ​ഫ്. വൈ​ദ്യു​തി മ​ന്ത്രി​സ്ഥാ​ന​വും പാ​ർ​ട്ടി പ​ദ​വി​യും ഒ​ന്നി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹൈ​ക്ക​മാ​ൻ​ഡ് എ​പ്പോ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​വോ ആ ​നി​മി​ഷം ത​ന്നെ അ​ധ്യ​ക്ഷ​സ്ഥാ​നം ഒ​ഴി​യാ​ൻ...
- Advertisment -

Most Popular

- Advertisement -