Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsകള്ളൻ വിജയൻ...

കള്ളൻ വിജയൻ വിവാദം : മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ആർ. അജയൻ ദേശാഭിമാനിയിൽ നിന്ന് രാജിവെച്ചു

തിരുവനന്തപുരം: കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള കെ ആർ അജയൻ രാജിവെച്ചു. ലേഖനം വിവാദമായതോടെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. രാജിവയ്ക്കാനോ അവധിയിൽ പോകാനോ അജയന് നിർദേശം നൽകിയിരുന്നു

വിഷയത്തിൽ കള്ളൻ വിജയൻ എന്ന തലക്കെട്ട് പാർട്ടി വിരുദ്ധമല്ലെന്ന മറുപടിയാണ് അജയൻ നൽകിയത് .അജയന്റെ വിശദീകരണം തൃപ്തികരമായിരുന്നില്ലെന്ന് കാണിച്ചായിരുന്നു ചുമതലയിൽ നിന്ന് മാറ്റിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീർത്ഥാടനം :  മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം: ജില്ലാ കളക്ടർ

പത്തനംതിട്ട: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള  മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ജില്ലാ കളക്ടർ എ നിസാമുദീൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. കലക്ടറേറ്റ് ഗവി കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകനയോഗത്തിലാണ്  കലക്ടർ വിവിധ വകുപ്പുകളുടെ...

യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു

പാലക്കാട് : യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു.വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിനെ പിന്തുണക്കും. രാഹുൽ  മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ...
- Advertisment -

Most Popular

- Advertisement -