Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduബേപ്പൂരിലെ തോൽവിയിൽ...

ബേപ്പൂരിലെ തോൽവിയിൽ കോൺഗ്രസിനെതിരെ പി.വി. അൻവർ

കോഴിക്കോട്  : ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെതിരെ ഫെയ്‌സ്ബുക് പോസ്റ്റുമായി പി വി അൻവർ. ചേർത്തു നിർത്താൻ ബാധ്യതപ്പെട്ടവർ തന്നെ പരാജയപ്പെടുത്തി.പാളയത്തിലെ ചതിയും പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു.യു.ഡി.എഫിന് കിട്ടിയ 102 സീറ്റിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽപ്പോലും ജയിക്കാത്തവർ ജയിച്ചത് തന്റെ പോരാട്ടത്തിന്റെ ഫലം കൂടിയായാണെന്നും അൻവർ പറഞ്ഞു . ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എം.എൽ.എ ബേപ്പൂരില തോൽവിയേക്കുറിച്ച് പറഞ്ഞ പ്രസംഗം പങ്കുവെച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂരിനെ  അഭിനന്ദിച്ച് നേമം എൽഎൽഎ രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ബിജെപി എൻഡിഎയുടെയും തങ്ങളെ പിന്തുണച്ച മുപ്പതുലക്ഷം വോട്ടർമാരുടെയും പേരിൽ അഭിനന്ദിച്ച് നേമം എൽഎൽഎയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഒരു മാറ്റമാണ്...

വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ  മരിച്ചു

മല്ലപ്പള്ളി :  വാഹന അപകടത്തിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ മരിച്ചു. വായ്പ്പൂര്  പുത്തൻപറമ്പിൽ നന്ദന്റെ മകൻ  രെഞ്ചു നന്ദനൻ( 28) ആണ് വാഹന അപകടത്തിൽ മരിച്ചത്. മഠത്തിൻച്ചാലിന് സമീപം  സ്കൂൾ ബസുമായി കൂട്ടിയിടിച്ചാണ്...
- Advertisment -

Most Popular

- Advertisement -