Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsനേപ്പാൾ പ്രളയം...

നേപ്പാൾ പ്രളയം : മരണം 400 കടന്നു ; 1500 പേരെക്കുറിച്ച് വിവരമില്ല

കാട്മണ്ടു : നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 400 കടന്നു.290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല. 30 രാജ്യങ്ങളിൽ നിന്നുള്ളവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് വിവരം. മഞ്ഞുമല അടർന്നു നേപ്പാൾ-ടിബറ്റ് അതിർത്തിയിലുള്ള ലാങ്ടാങ് ദേശീയോദ്യാനത്തിൽ പതിച്ചതാണ് ദുരന്തകാരണം .

മൂന്നുദിവസത്തിനകം ഒരു പ്രളയംകൂടി ഈ വഴി വരുമെന്ന മുന്നറിയിപ്പുള്ളതിനാൽ അതിജാഗ്രതയിലാണ് നേപ്പാൾ. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്.ഇവരെ രക്ഷപ്പെടുത്തുന്നതിന് നേപ്പാൾ അധികൃതരെ ബന്ധപ്പെട്ട് എല്ലാ ശ്രമങ്ങളും നടത്തിവരുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജ്യം വികസന പാതയിൽ ,വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതിലും പ്രത്യേക ശ്രദ്ധ : രാഷ്ട്രപതി

ന്യൂഡൽഹി : രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി .ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കാണു പ്രത്യേക...

അകപൊരുൾ സഹിത്യവേദി

തിരുവല്ല : അകപൊരുൾ സഹിത്യവേദിയുടെ തിരുവല്ല വൈ എം സി.എയിൽ നടന്ന ഫെബ്രുവരി മാസത്തെസമ്മേളനത്തിൽ ഭാഷ സംസ്കാരം എന്ന വിഷയത്തെപ്പറ്റി ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് സെക്രട്ടറി വി.കെ. സജീവ് സംസാരിച്ചു . യോഗത്തിൽ...
- Advertisment -

Most Popular

- Advertisement -