Thursday, October 29, 2026
No menu items!

subscribe-youtube-channel

HomeNewsKochiസുകുമാരക്കുറുപ്പിനെ കുറിച്ചുള്ള...

സുകുമാരക്കുറുപ്പിനെ കുറിച്ചുള്ള വ്യാജ പ്രചാരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം

കൊച്ചി: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കാനൊരുങ്ങി ക്രൈം ബ്രാഞ്ച്.പ്രചാരണം തെറ്റാണെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണു വ്യാജ വിവരങ്ങൾ പുറത്തുവിട്ടവരുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തുന്നത് .കേസിന്റെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബർ ഉൾപ്പെടെയുള്ളവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും .

അതേസമയം, സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ഉണ്ടെന്ന തരത്തിൽ പ്രചരിച്ച വാർത്തയിൽ ഇന്റർപോളിന് കത്തയക്കേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.കുറുപ്പിനെ കണ്ടെത്തിയെന്ന പേരില്‍ നടന്ന വ്യാജ പ്രചാരണത്തിന്റെ ഉദ്ദേശ്യവും ഗൂഢാലോചനയും അന്വേഷിക്കും .സുകുമാര കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ഉണക്കലരി എത്തിച്ചു ; ഇക്കുറി അരവണ പ്രതിസന്ധിയുണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ

​പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടകർക്ക് ആവശ്യത്തിന് അരവണ പ്രസാദം ഉറപ്പാക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്തജനങ്ങളിൽ ആശങ്ക പരത്തിയിരുന്ന അരവണ പ്രതിസന്ധി ഇത്തവണ ഉണ്ടാകില്ലെന്നാണ്...

മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾ 11 മണിയോടെ വീട്ടുവളപ്പിൽ നടക്കും . ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടുച്ചിറയിലെ...
- Advertisment -

Most Popular

- Advertisement -