Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറെയില്‍വേ ട്രാക്കില്‍...

റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു : ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കോഴിക്കോട് : മാഹിക്കും വടകരയ്ക്കും ഇടയിൽ മുക്കാളി റെയിവേ സ്റ്റേഷനിൽ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ മറിഞ്ഞു.ടിപ്പര്‍ ഡ്രൈവര്‍ക്ക് അപസ്മാരം വന്നതോടെയാണ് അപകടമുണ്ടായത്. ആളപായം ഇല്ല.സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന്റെ നിർമാണ പ്രവൃത്തികൾക്കായി എത്തിയ ടിപ്പർ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.രാവിലെ ഏഴരയോടെയാണ് സംഭവം.ഇതോടെ ഇരു ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈനീട്ടം പദ്ധതി വിതരണവും അനുസ്മരണവും

തിരുവല്ല : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ തിരുവല്ല മേഖലയുടെ നേതൃത്വത്തിൽ കൈനീട്ടം പദ്ധതി വിതരണവും ശ്രീ സാരംഗപാണി സർ അനുസ്മരണവും തിരുവല്ല മുനിസിപ്പൽ പാർക്ക് ആഡിറ്റോറിയത്തിൽ നടത്തി. എ കെ പി...

ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം : ഒരാൾ പിടിയിൽ

പത്തനംതിട്ട : ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെ ഒൻപത് മണിയോടെ...
- Advertisment -

Most Popular

- Advertisement -