Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsവ​യോ​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും...

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും ക​രു​ത​ലും; സ​മ​ഗ്ര നി​യ​മനി​ർ​മാ​ണം – മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ ഉ​ട​ൻ പാ​സാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ബി​ല്ലി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മാ​റി​വ​രു​ന്ന ജ​ന​സം​ഖ്യാ ഘ​ട​ന ക​ണ​ക്കി​ലെ​ടു​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ വാ​ർ​ധ​ക്യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് പു​തി​യ നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം.

വീ​ടു​ക​ളി​ലും കു​ടും​ബ അ​ന്ത​രീ​ക്ഷ​ത്തി​ലും തു​ട​രാ​ൻ സ​ഹാ​യി​ക്കു​ന്ന​തോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കും. വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളെ സാ​മ്പ​ത്തി​ക-​തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ച്ച് പു​തി​യ തൊ​ഴി​ൽ മേ​ഖ​ല​യും സം​രം​ഭ​ക​ത്വ​വും വ​ള​ർ​ത്തു​ന്ന സി​ൽ​വ​ർ ഇ​ക്കോ​ണ​മി​യും ഇ​തി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും. നി​യ​മ​ത്തി​ന്‍റെ ഫ​ല​പ്ര​ദ​മാ​യ ന​ട​ത്തി​പ്പി​നാ​യി സം​സ്ഥാ​ന-​ജി​ല്ലാ​ത​ല സം​വി​ധാ​ന​ങ്ങ​ളും ഡി​ജി​റ്റ​ൽ-​സാ​മ്പ​ത്തി​ക സു​ര​ക്ഷ​യ്ക്കു​ള്ള പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ളും ബി​ല്ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 8,9,10 തീയതികളിൽ

പത്തനംതിട്ട : നഗരസഭ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 8,9,10 തീയതികളിൽ നടക്കും. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ  ആഭിമുഖ്യത്തിൽ രാജ്യത്ത് നടക്കുന്ന ആദ്യ സംരംഭമാണ് ഇത്. മലയാളം സിനിമ, ഇന്ത്യൻ സിനിമ, ലോക...

പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി ; 35 പേർക്ക് പരുക്ക്

എറണാകുളം : കൂത്താട്ടുകുളം കാക്കൂരിൽ പെട്രോൾ പമ്പിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ചുകയറി മറിഞ്ഞു .വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരുക്കേറ്റു.പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് വിവാഹച്ചടങ്ങിൽ...
- Advertisment -

Most Popular

- Advertisement -