Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsആന്‍റോ അ​ഗസ്റ്റിന്‍റെ...

ആന്‍റോ അ​ഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

വയനാട് : അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ബോധപൂർവം നശിപ്പിച്ചതായി എക്സൈസ് കണ്ടെത്തൽ.വീടിനു ചുറ്റും സ്ഥാപിച്ചിരുന്ന 22 സിസിടിവി ക്യാമറകളിലെയും ദൃശ്യങ്ങൾ പൂർണമായും മായ്ച്ചുകളഞ്ഞ നിലയിലാണ്.

ആന്‍റോ അഗസ്റ്റിനെ വീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയതിനിടെയാണ് ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ നിലയിൽ കണ്ടെത്തിയത് .ചോദ്യം ചെയ്യലിൽ വീട് തന്റെ പേരിൽ അല്ലെന്നും വീട്ടിലുണ്ടായിരുന്ന മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്‍റോ ആവർത്തിച്ചു. ആന്‍റോ അഗസ്റ്റിന്‍റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ കെ നായര്‍ സ്‌റ്റേഡിയം പത്തനംതിട്ടയുടെ വികസനചരിത്രത്തിലെ പുതിയ അധ്യായം: മന്ത്രി വി അബ്ദുറഹ്‌മാന്‍

പത്തനംതിട്ട: ജില്ലയുടെ വികസന ചരിത്രത്തിലെ പുതിയ അധ്യായമാണ് കെ കെ നായര്‍ സ്റ്റേഡിയമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. ജില്ലാ സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂള്‍, പവലിയന്‍ ഒന്നാം ഘട്ടം, പത്തനംതിട്ട ജനറല്‍...

വിദ്യാഭ്യാസ-കായിക വകുപ്പുകൾ തമ്മിൽ തർക്കം : ശ്രീജേഷിന്റെ സ്വീകരണം മാറ്റി

തിരുവനന്തപുരം : വിദ്യാഭ്യാസ-കായിക വകുപ്പുകളുടെ തർക്കത്തിൽ നാളെ നടക്കാനിരുന്ന ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ  സ്വീകരണച്ചടങ്ങ് മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ പി.ആർ ശ്രീജേഷിന് വിദ്യാഭ്യാസ വകുപ്പ് നൽകാനിരുന്ന ചടങ്ങാണ് മാറ്റിയത്.ഒളിംപിക്സ്...
- Advertisment -

Most Popular

- Advertisement -